സേലം: തമിഴ്നാട്ടിലെ സേലത്ത് കാറുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം.സേലത്തിനടുത്ത് ധര്‍മപുരിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.
മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളാണ് മരിച്ചത്.വത്സമ്മ (70) ബിനു (42) , ജോണ്സണ് (31), എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: