തിരൂര്‍: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്. താഴേക്കാട് പാണക്കാട് മെമ്മോറിയല്‍ എച്ച്എസ്എസിലും വേങ്ങരയില്‍ രണ്ടു വോട്ടിംഗ് കേന്ദ്രത്തിലുമാണ് യന്ത്രം തകരാറിലായത്. സംഭവത്തെ തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: