ആധാര്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്കാകും

Tuesday 23 May 2017 1:51 am IST

ന്യൂദല്‍ഹി: 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 30ആണ്. വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നത് സംബന്ധിച്ച എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം നല്‍കണം. ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.