പാനൂര്‍: സുരേഷ്ഗോപി എംപി ഇന്ന് പാനൂരില്‍. വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഊട്ടുപുരയുടെയും, ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം രാവിലെ 8ന് സുരേഷ്ഗോപി എംപി നിര്‍വ്വഹിക്കും. കവിയൂര്‍ പൊന്നമ്മ മുഖ്യാതിഥിയാകും. പി.പി. മുകുന്ദന്, ശശി അയ്യഞ്ചിറ, ടി. രാജശേഖരന്, കെപി. മോഹനന്, എന്‍കെ. നാണുമാസ്റ്റര്‍, രാഘവന് പന്ന്യന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 15ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: