മാവേലിക്കര: ഉത്സവ വേളയില്‍ പിതാവിന്റെ പക്കല്‍ നിന്നും വാങ്ങിയ നൂറു രൂപ തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഹരിപ്പാട് ചിങ്ങോലി നെടിയത്തു വീട്ടില്‍ വിക്രമനെ (50) കൊലപ്പെടുത്തുകയും മകന് ജയ്മോനെ ആക്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ചിങ്ങോലി മംഗലത്തു കിഴക്കതില്‍ അജയ് ചന്ദ്രനെ ജീവപര്യന്തം കഠിന തടവിനും 10000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ടു അഡീഷണല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസീം ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: