തളിപ്പറമ്പ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുറ്റ്യേരി മാവിച്ചേരിയിലെ പി.മുഹമ്മദ് ഷാഹിറിനെ(21)യാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാട്ടുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഒരു ദിവസം പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: