കൊച്ചി: ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഹനുമാന്, ഗണപതി തുടങ്ങിയ ഹിന്ദു ദൈവങ്ങളെ അവഹേളിക്കും വിധം പേര് പരാമര്‍ശിക്കുന്നതിനെതിരേ ഹിന്ദു ജനജാഗൃതി സമിതി കേന്ദ്ര വിദ്യാഭ്യാസ ചുമതലയുള്ള മനുഷ്യ വിഭവ ശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് കത്തയച്ചു.
ഹിന്ദു ദൈവങ്ങളുടെ പേര് ശരിയായി പരാമര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കാന്‍ വേണ്ടതു ചെയ്യുകയും വേണമെന്ന് സമിതി ദേശീയ വക്താവ് രമേശ് ഷിന്‍ഡെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: