ടൊറന്റോ: നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായ് ഓണററി കനേഡിയന്‍ പൗരത്വം സ്വീകരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡേവുവില് നിന്നും ബുധനാഴ്ച്ചയാണ് മലാല പൗരത്വം ഔദ്യോഗികമായി സ്വീകരിച്ചത്.
‘ഇത് വെറും കനേഡിയന്‍ പൗരത്വമല്ലെന്നും കാനഡയുടെ സുഹൃത്താകാനുള്ള അവസരമാണെ’ന്നും പൗരത്വം സ്വീകരിച്ച ശേഷം മലാല പറഞ്ഞു.
ഓണററി കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: