മുംബൈ: ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. നാല് വിക്കറ്റിനാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നിതീഷ് റാണയുടെ മികച്ച ബാറ്റിങ്ങാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.
സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 158/8. മുംബൈ ഇന്ത്യന്‍സ്- 159/6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: