പിലാത്തറ: വിളയാങ്കോട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കുറുമാത്തൂരിലെ കെ.വി.മൊയ്തീന് കുട്ടി (52)യെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച സന്ധ്യയ്ക്ക് സദാശിവപുരം ക്ഷേത്രത്തിന് മുന്നിലാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: