നെടുപുഴ: സ്വകാര്യ ബസ്സ് യാത്രക്കാരി വലിയാലുക്കല്‍ സ്വദേശി ഖദീജയുടെ പേഴ്സ് മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മായേശ്വരി, ശിവരഞ്ജിനി എന്നിവരെയാണ് നെടുപുഴ എസ്ഐ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: