കോട്ടയം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കോട്ടയം താലൂക്ക് യൂണിയന് സംയുക്ത കണ്വെന്ഷന് 16ന് രാവിലെ തിരുനക്കര സുവര്‍ണ്ണാ ഓഡിറ്റോറിയത്തില്‍ നടക്കും. കോട്ടയം താലൂക്കിന്റെ കീഴിലുള്ള ശാഖകള്‍, മഹിളാ യുവജന പ്രവര്‍ത്തകര്‍ സെക്രട്ടറി, പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. സഭാ പ്രസിഡന്റ് എം.സുകുമാരന്‍ ആചാരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വിജയന്.കെ.ഈരേഴ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: