ലണ്ടന്‍: ബ്രിട്ടനിലെ പൊതു സമൂഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പതിനഞ്ചു വാക്കുകളില്‍ യോഗയും. ലാന്‍കാസ്റ്റര്‍ യൂണിവേഴ്സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസും സംയുക്തമായി സംഘടിപ്പിച്ച സര്‍വേയില്‍ ബ്രിട്ടിഷ് സമൂഹത്തിലെ പോപ്പുലറായ വാക്കുകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഫേസ്ബുക്, ട്വിറ്റര്‍, ഇ-മെയ്ല്, ടെക്സ്റ്റഡ്, യുട്യൂബ്, ഐഫോണ്‍, ഐപാഡ്, ഗൂഗിള്‍, മാര്‍വലസ്, ഓസം തുടങ്ങിയ വാക്കുകളാണ് പട്ടികയുടെ മുന്‍ നിരയില്‍. യോഗയ്ക്ക് ബ്രിട്ടനില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇതു കാണിക്കുന്നതെന്ന് കാണിക്കുന്നതെന്ന് പഠനശേഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: