ഗവര്‍ണറുടെ വിഷു ആശംസ

Monday 22 May 2017 7:57 pm IST

തിരുവനന്തപുരം: എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷു ആശംസകള്‍ നേര്‍ന്നു. പുരോഗതിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ഈ വര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ എന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.