തൃശൂര്‍: ബിജെപി ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി പ്രവാസി വ്യവസായി ടി.എ.സുന്ദര്മേനോന് അമ്പതിനായിരം വൃക്ഷത്തൈകള്‍ നല്‍കും. ഫലവൃക്ഷങ്ങളുടെ തൈകളാണ് നല്‍കുക. ജില്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എം.ചന്ദ്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: