കൊച്ചി: ഉയിര്‍പ്പിന്റെ സ്മരണയില്‍ ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുവിന്റെ പീഡാനുഭവത്തിനും, മരണത്തിനും, ഉയര്‍പ്പിന്റെയും സ്മരണ പുതുക്കി 50 ദിവസം നീണ്ട നോമ്പാചാരണത്തിന് ഇന്നലെ അര്‍ധരാത്രിയോടെ സമാപനമായി.
കുരിശിലേറി മൂന്നാം നാള് ഉയര്‍ത്തെണീറ്റ യേശുവിന്റെ സ്മരണയില്‍ സംസ്ഥനത്തെ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക പ്രാര്ത്ഥ ശുശ്രൂഷകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: