ശ്രീനാരായണ ദര്‍ശന പഠനകേന്ദ്ര ഉദ്ഘാടനം ഇന്ന്

Sunday 16 April 2017 7:37 pm IST

മുഹമ്മ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ കായിപ്പുറം തെക്ക്, 516-ാം നമ്പര്‍ ശാഖയോഗം നേതൃത്വത്തില്‍ കുടുംബ സംഗമവും ശ്രീനാരായണ ദര്‍ശന പഠന കേന്ദ്ര ഉദ്ഘാടനവും 17ന് രാവിലെ 9ന് അനന്തശയനേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ കുടുംബ സംഗമവും ഗുരുദേവ ദര്‍ശന പഠന കേന്ദ്രം കലവൂര്‍ എന്‍ ഗോപിനാഥും ഉദ്ഘാടനം ചെയ്യും. തുറവൂര്‍ മണിക്കുട്ടന്‍ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. കെ.പി. ബാഹുലേയന്‍ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി മുന്‍ പ്രസിഡന്റുമാരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.