സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക വിഭാഗത്തോട് മാപ്പ് പറയണം

Sunday 16 April 2017 9:23 pm IST

ചാലക്കുടി: പിന്നോക്ക ക്ഷേമ വകുപ്പിന് ലഭിച്ച 132 കോടി രൂപ പാഴാക്കി കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക വിഭാഗക്കരോട് മാപ്പ് പറയണമെന്ന് ഒബിസി മോര്‍ച്ച ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ജില്ലാ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജന്‍ തറയില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.പട്ടിക ജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പള്ളത്ത്,ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്,ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന്‍.കെ.ജി.സുന്ദരന്‍,പി.വി.ശിവശങ്കരന്‍,ടി.എന്‍.അശോകന്‍,എം.എസ്.രാജീവ്, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.