ഹൈദരാബാദ്: പതിനൊന്നാമത്തെ വയസില്‍ 12ാം ക്ലാസ് പാസായ മിടുക്കന് ഡോക്ടറാവാന്‍ മോഹം.
ഹൈദരാബാദിലെ സെ. മേരീസ് ജൂനിയര്‍ കോളെജില്‍ നിന്നാണ് അഗസ്ത്യ ജൈസ്വാള്‍ എന്ന 11കാരന് 63ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചത്.
തെലങ്കാനയില്‍ ഇത്ര ചെറിയ പ്രായത്തില്‍ പ്ലസ് ടു പാസാവുന്ന ആദ്യ വിദ്യാര്‍ഥി എന്ന ബഹുമതിയും ഇനി അഗസ്ത്യക്കു സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: