ചണ്ഡിഗഡ്: സോണിപട്ട് സ്വദേശിയായ യുവാവ് ഫേയ്സ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു. ദല്‍ഹിയിലെ മൂന്ന് പോലീസുകാര്‍ പീഡിപ്പിച്ചതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് ഇയാളുടെ ആത്മഹത്യാക്കുറിപ്പ്.
ബെഡ്റൂമിലെ ഭിത്തിയില്‍ ആത്മഹത്യാക്കുറിപ്പ് ഒട്ടിച്ച് വച്ചശേഷമാണ് ദീപക്കുമാര്‍(28) തൂങ്ങി മരിച്ചത്. വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന മൂന്ന് പോലീസുകാരാണ് ദീപകിനെ പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: