ആലുവ: അടിയന്തരാവസ്ഥക്കെതിരെ 63-ാം വയസ്സില്‍ സമര രംഗത്തിറങ്ങിയ ധീര വനിത ചേലക്കാട്ട് കുഞ്ഞിപ്പിള്ളിയമ്മക്ക് ആയിരങ്ങള്‍ ആദരാഞ്ജജലി അര്‍പ്പിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമൂഹ്യ സാംസ്കാരിക രംഗത്തെ നൂറു കണക്കിനാളുകള്‍ പരേതയുടെ വസതിയില്‍ എത്തി ആദരാംഞ്ജലി അര്‍പ്പിച്ചു.
ആര്‍എസ്എസ് വിഭാഗ് വ്യവസ്ഥാ പ്രമുഖ് സി.ജി കേശവന്, വിഭാഗ് സേവാ പ്രമുഖ് പി. രാമചന്ദ്രന്, ജില്ലാ കാര്യവാവഹ് ടി.എം.മധു, താലൂക്ക് കാര്യവാഹക് സായിഷ്, ശാരീരിക് പ്രമുഖ് ടി.എ. സുനില്‍, സേവപ്രമുഖ് എം.പി സുധീര്‍, എ.കെ സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്ര് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി എം.എന്‍ ഗോപി, അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന രക്ഷാധികാരി വക്കം ഗോപകുമാര്‍, സംസ്ഥാന പ്രസിഡന്‍ഡ് എം. രാജശേഖര പണിക്കര്‍ സെക്രട്ടറി ആര്. മോഹനനന്‍, വൈസ് പ്രസിഡന്റ് സീതാലക്ഷ്മി, പി. സുന്ദരം, എസ്. വേണുഗോപാല്‍, ഭരത് കുമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: