കളമശേരി: നീര്‍ക്കോട് പാലത്തിന് സമീപത്തെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രധാനമന്ത്രിയുടെയും ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്അമിത് ഷായുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത നിലയില്‍. ബിജെപി ആലങ്ങാട് പഞ്ചയത്ത് കമ്മിറ്റിയുടെ പരാതിയിന്മേല് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: