മലപ്പുറം: യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.
ഉപതരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയ മണ്ഡലങ്ങളിലെ വോട്ടുകളെല്ലാം യുഡിഎഫ് തിരിച്ചുപിടിച്ചു. മികച്ച വിജയം നല്കിയ വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: