ലോക എടിപി ടെന്നീസ് റാങ്കിങ്ങില്‍ ആന്റി മുറെ പട്ടികയില്‍ ഒന്നാമതെത്തി. അതേ സമയം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്നും നദാല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഏഴാം സ്ഥാനത്തായിരുന്ന ജപ്പാന് താരം കെയ് നിഷികോരിയാണ് നദാലിനെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തെത്തിയത്.
നൊവാക് ദ്യോകോവിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍. സ്റ്റാന്‍ വാവ്റിങ്ക ,റോജര്‍ ഫെഡറര്‍ എന്നിവരാണ് മൂന്നും,നാലും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: