ബാങ്ക് അക്കൗണ്ട് - ആധാര്‍ ബന്ധിപ്പിക്കല്‍ : യോഗം 20ന്

Tuesday 18 April 2017 9:30 pm IST

പാലക്കാട് : ബാങ്ക് അക്കൗണ്ട് ഉടമകളുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ അതത് ബാങ്ക് അക്കൗണ്ടുമായി സമയബന്ധിതമായി യോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം 20ന് ഉച്ചക്ക് 2.30ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.