ഇാസ്ലാമാബാദ്: പാക്കിസ്ഥാന് വധശിക്ഷക്കു വിധിച്ച കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിലക്ക്.
ജാദവുമായി ബന്ധപ്പെടാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അനുവദിക്കില്ലെന്ന് പാക്ക് കരസേന വ്യക്തമാക്കി. ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് കഴിഞ്ഞാഴ്ചയാണ് 46 വയസുള്ള യാദവിനെ വധശിക്ഷക്ക് വിധിച്ചത്.
വധശിക്ഷക്ക് വിധേയനാക്കിയാല്‍ അത് ആസൂത്രിത കൊലപാതകമായി കാണുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: