മോസ്കോ: ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ശൈലിയിലുള്ള മുടിവെട്ടിന് റഷ്യയില്‍ താല്‍പ്പര്യമേറുന്നു.
മോസ്കോയിലെ ചില ബാര്‍ബര്‍ ഷോപ്പുകളാണ് ഹിറ്റ്ലര്‍ ശൈലിയില്‍ മുട്ടി വെട്ടി നല്‍കാമെന്നു പറഞ്ഞ് കുരുന്നുകളെ ആകര്‍ഷിക്കുന്നത്.
സംഗതി കുട്ടുകള്ക്കിടയില് ഹിറ്റായെങ്കിലും മുതിര്‍ന്നവര്‍ ഇത് വലിയ വിവാദമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: