സംഘടനാ തെരഞ്ഞെടുപ്പ് വിഷയമല്ല : ഹസ്സന്‍

Monday 22 May 2017 1:39 am IST

തൃശൂര്‍: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്ന് കെപിസിസി താല്‍ക്കാലിക പ്രസിഡണ്ട് എം.എം.ഹസ്സന്‍. താത്ക്കാലിക പ്രസിഡന്റിനെ വെച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല, പ്രസിഡന്റല്ല തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരിയെ നിശ്ചയിച്ചിട്ടുണ്ട്, മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഹസ്സന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് ആകുന്നില്ലെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്ന് ഹസ്സന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.