കൊച്ചി : സഹകരണ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചു വിടാനുള്ള ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ ്ണനും അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമടക്കം നിരവധി പേര് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭരണ സമിതികള്‍ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നത് തടയണമെന്നും നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ചുമതല തിരിച്ചു നല്‍കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: