തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍. കഴിഞ്ഞ ദിവസമാണ് പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന് പുറത്തിറക്കിയത്.
വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശമില്ലാതെയാണ് ഇത്തവണ നിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍, നിര്‍ദേശം പുറത്തുവന്നപ്പോള്‍ ഇത് അപര്യാപ്തമെന്നാണ് ബോര്‍ഡ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: