തിരുവനന്തപുരം: ബാര്‍കോഴ അട്ടിമറിക്കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡിക്ക് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന കേസാണ് മാറ്റിവച്ചത്.
അട്ടിമറി സാധൂകരിക്കുന്ന മൊഴികള്‍ ഉണ്ടായിട്ടും ശങ്കര്‍ റെഡിക്ക് ക്ലീന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതെങ്ങനെയെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: