ലൈബ്രേറിയന്‍ ഒഴിവ്

Sunday 21 May 2017 9:37 pm IST

കാസര്‍കോട്: മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ച ലൈബ്രറി സയന്‍സ് കോഴ്‌സ് വിജയിച്ചിരിക്കണം. നിശ്ചിത യോഗ്യതയുളള വര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 27 ന് രാവിലെ 11 മണിക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍പെടുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.