ചേര്‍ത്തല: മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ എട്ടിന് തിരുവോണ സംഗീതാരാധന, 9.30 ന് ബാംസുരി ഭജന്‍സ്, തുടര്‍ന്ന് നടക്കുന്ന ആനയൂട്ടില്‍ മംഗലാംകുന്ന് കര്ണന് ഉള്‍പ്പെടെയുള്ള ഗജരാജാക്കന്മാര് പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്നിന് അക്ഷരശ്ലോക സദസ്, വൈകിട്ട് 7.30 ന് ദീപാരാധന, രാത്രി 8.45ന് ആറാട്ട് പുറപ്പാട്, 9 ന് നൃത്തസന്ധ്യ, 12 ന് ആറാട്ട് വരവ്, വലിയ കാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: