ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 23 മുതല്‍

Wednesday 19 April 2017 9:27 pm IST

ഉഴവൂര്‍: യു.എഫ്.സി. സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരളാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്ഏപ്രില്‍ 23 മുതല്‍ ഉഴവൂര്‍ ഒഎല്‍എല്‍ ഹയര്‍സെക്കന്ററി മൈതാനിയില്‍ നടക്കും. ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് എം.എം. മാത്യു മറ്റപ്പള്ളിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 7001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് കെ.എം. ജോസഫ് കോയിത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3501 രൂപയും സമ്മാനമായി നല്‍കും.ഉഴവൂര്‍ ദോത്തി ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്റ്റന്‍ കുര്യന്‍ വര്‍ഗീസ് യു.എ.ഇ. ടൂര്‍ണ്ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സറാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് 9961406049, 9447807574 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.