വൈക്കം: ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ശ്രീഘണ്ഠാകര്‍ണ്ണ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21,22,23 തീയതികളില്‍ നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ 21ന് വൈകിട്ട് 6.30ന് തായമ്പക, 7.30ന് കുംഭകുടവരവ്, രാത്രി 8.30മുതല്‍ ടിവി ഫെയിം ലക്ഷ്മി വേലായുധനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ്, 22ന് രാത്രി 9മുതല്‍ കേരളോത്സവം(നാടന്‍പാട്ട്), 23ന് രാത്രി 9ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: