ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Wednesday 19 April 2017 9:50 pm IST

ചാലക്കുടി:കാതിക്കുടത്ത് മോട്ടോര്‍ ബൈക്കും,ലോറിയും കൂട്ടിയിടിച്ച് യൂവാവ് മരിച്ചു.കാടുകുറ്റി പറമ്പത്ത് ശിവന്റെ മകന്‍ അഖില്‍(24)ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.കൊരട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കാരം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.