കൊച്ചി: കേരള പ്രവാസി ഫെഡറേഷന് സംസ്ഥാനം സമ്മേളനം 21,22 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടത്തുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.എന്‍. സുഗതന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 10.30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ‘പ്രവാസ ജീവിതവും വര്‍ത്തമാനകാല ലോകവും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സംസ്ഥാന ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. 22ന് പ്രതിനിധി സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: