തിരുവനന്തപുരം: ബാര്‍ കോഴ കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറയുന്നത് മേയ് 8 ലേക്ക് മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്. സുകേശനില്‍ സമ്മര്‍ദം ചെലുത്തി ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ശങ്കര്‍ റെഡ്ഡി, ആര്.സുകേശന് എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: