കോട്ടയം: ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസിന്റെ സേവനം ഉടനടി ലഭ്യമാക്കുന്നതിനുമായിതാഴെ പറയുന്ന നമ്പരുകളില്‍ പോലീസ് സഹായം ലഭ്യമാണെന്ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് അറിയിച്ചു.
ക്രൈം സ്റ്റോപ്പര്‍ 1090, വനിതാ ഹെല്പ്ലൈന് 1091, വനിതാസെല്‍ 1091, 2561414 വനിതാ ഹെല്പ്ലൈന് (നിര്‍ഭയ) 181, 9497961605 പിങ്ക്പട്രോളിങ് 1515, കണ്ട്രോള് റൂം, നാഗമ്പടം 100, 2562034, കണ്ട്രോള് റൂം, തിരുനക്കര 2580100 പോലീസ് ഹെല്പ്ലൈന് 9846100100, ട്രാഫിക്ക് സ്റ്റേഷന് 1099, 2581578 എസ്.പി.ഓഫീസ് 2564700,2562204 ഡിവൈഎസ്പിമാര്‍ കോട്ടയം 0481 2564103,പാലാ 0482210888 വൈക്കം 04829231332, ചങ്ങനാശ്ശേരി 04812422100, കാഞ്ഞിരപ്പള്ളി 04828202899. നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മറ്റും പോലീസ് വാട്സാപ്പ് നമ്പരായ 9497932001 എന്ന നമ്പരിലൂടെ പൊതുജനങ്ങള്‍ക്ക് പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: