തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നരലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് എട്ടുമാസത്തെ കര്‍ഷക ക്ഷേമ പെന്ഷന് കുടിശിക നല്‍കുന്നതിന് 84 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ആധാര്‍ ബന്ധിപ്പിച്ച കര്‍ഷകര്‍ക്കുള്ള പുതുക്കിയ പെന്ഷന് തുകയുടെ 2017 ജനുവരി, ഫെബ്രുവരി, മാര്ച്ചുമാസങ്ങളിലെ കുടിശിക നല്‍കുന്നതിനായി 45 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: