ഡ്രൈവറില്ലാ ട്രെയിന്‍

Friday 21 April 2017 2:14 am IST

ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ വരുന്നു ഡ്രൈവറില്ലാ ട്രെയിന്‍. ജൂണില്‍ ഇത്തരം ട്രെയിനുകള്‍ കല്‍ക്കാജി- നോയ്ഡ റൂട്ടില്‍ ഓടിത്തുടങ്ങും. 86 ഡ്രൈവറില്ലാ ട്രെയിനിന് (516 കോച്ചുകള്‍) ദല്‍ഹി മെട്രോ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.