ഹിന്ദു നേതൃയോഗം ഇന്ന്

Wednesday 26 April 2017 12:25 am IST

കൊച്ചി: ഹിന്ദു ഐക്യവേദി ജില്ലാ സമിതി ഇന്ന് വൈകിട്ട് ടിഡിഎം ഹാളില്‍ ഹിന്ദു നേതൃയോഗം നടത്തും. പ്രധാനക്ഷേത്രങ്ങളുടെ ഭാരവാഹികളും സാമുദായിക സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. കേരളത്തിലെ വരുമാനമുള്ള ഏതു ക്ഷേത്രങ്ങളും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ പിടിച്ചെടുക്കും എന്ന അപകടകരമായ സ്ഥിതിയാണുള്ളത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.