നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭ നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരാ വാര്യാര്‍ അദ്ധ്യക്ഷനായി. സരള മോഹനന്, ബിന്ദു സെബാസ്റ്റ്യന്‍, സന്ധ്യ നാരായണ പിള്ള, രാജേഷ് മടത്തിമൂല, ഷിബു മൂലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: