ഓഹരി വിപണിയില്‍ ചരിത്ര നേട്ടം

Wednesday 26 April 2017 3:44 pm IST

മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടം കുറിച്ച് സെന്‍സെക്‌സ് രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായി 30,100 പോയിന്റ് കടന്നു. അതേ സമയം നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സൂചികയായ നിഫ്റ്റി 9,350 കടന്ന് സര്‍വ്വകാല റെക്കോഡിലെത്തി. ഡോളറിന്റെ മൂല്യം കുറഞ്ഞതും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച വിജയവും വിപണിയില്‍ നേട്ടമുണ്ടാക്കി. രൂപ 21 മാസത്തെ ഉയര്‍ന്ന മൂല്യത്തിലാണ് വിനിമയം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.