നാഗര്‍കോവില്‍: തമിഴ്നാട്ടില്‍ വാഹനാപകടം മൂന്ന് മലയാളികള്‍ മരിച്ചു. നാഗര്കോവിലിലുണ്ടായ വാഹനാപകടത്തില്‍ വട്ടപ്പാറ സ്വദേശി അനില്‍ കുമാര്‍, ഡ്രൈവര്‍ അഖില്‍, അനില്‍ കുമാറിന്റെ ആറു വയസ്സുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനില്‍ കുമാറിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: