ആലപ്പുഴ: വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ്്ര ഭാഗവത മഹാസത്രത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഏപ്രില്‍ 28 മുതല്‍ മെയ് ഏഴുവരെ അമ്പലപ്പുഴയില്‍ നടക്കുന്ന 34ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആലപ്പുഴ ആര്‍ഡിഓയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും നടത്താനും വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: