മുംബൈ: 21 മാസത്തിനു ശേഷം രൂപയുടെ മൂല്യം ആറു ശതമാനം ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, ബോണ്ട് വിപണികളില്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചതാണ് ഉയര്‍ച്ചയ്ക്ക് കാരണം.
ഡോളറിന് 63.98 എന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. ഡോളറിനെതിരെ 14 പൈസയാണ് രൂപ ഇന്നത്തെ വ്യാപാരത്തില്‍ നേടിയത്. 2017 ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് മികച്ച നേട്ടമുണ്ടാക്കിയ വര്‍ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: