വടകര: പൂഴിത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകശം ഉയര്‍ത്തി പ്പിടിച്ച് ബി.എംഎസ് പ്രക്ഷോഭത്തിലേക്ക്. പുതുപ്പണത്ത്പ്രവര്ത്തിച്ചുവരുന്ന പോര്ട്ട്മാന്വല്ഡ്രഡ്ജിംഗ് സൊസൈറ്റിയുടെ കീഴില്‍ തൊഴില്‍ ചെയ്തുവരുന്ന കരുകപ്പാലം, കക്കട്ടി,കുട്ട്യാമി,കോട്ടക്കല്‍ പ്രദേശങ്ങളിലെ 324 പൂഴിത്തൊഴിലാളികളും ഇരുന്നൂറോളം ലോറിത്തൊഴിലാളികളും മറ്റ് അനുബന്ധതൊഴിലാളികളും സംസ്ഥാനസര്‍ക്കറിന്റെ തൊഴിലാളിദ്രോഹനിലപാടുകള്മൂലം തൊഴിലില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബിഎംഎസ് താലൂക്കോഫീസ് മാര്‍ച്ച് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: