കന്നമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്നേഹമീ കുപ്പായം പദ്ധതി 30 ന് കുന്ദമംഗലത്ത് തുടങ്ങും. നിര്‍ദ്ധനര്‍, രോഗികള്‍, ഇതര സംസ്ഥാന തൊഴി ലാളികള്‍ എന്നിവര്‍ക്കായി തുറക്കുന്ന സൗജന്യമായി വസ്ത്രം നല്കുന്ന പദ്ധതിയാണിത്. പുതിയതും പഴയതുമായ വസ്ത്രങ്ങള്‍ നല്കാന് താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക: 8714402520, 9495614255. സ്നേഹമീ കുപ്പായത്തിന്റെ ആദ്യ കേന്ദ്രം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: