എംഎം മണി സാംസ്‌കാരിക കേരളത്തിന് അപമാനം

Thursday 27 April 2017 10:43 pm IST

തിരുവനന്തപുരം: അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത ''പെമ്പിളെ ഒരുമൈ'' പ്രവര്‍ത്തകരെക്കുറിച്ച് നികൃഷ്ട പരാമര്‍ശം നടത്തിയ വൈദ്യുത മന്ത്രി എം.എം. മണി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എ.പി.ജെ. അബ്ദുള്‍ കലാം സാംസ്‌കാരിക സമിതി. ക്രിമിനല്‍ സ്വഭാവമുള്ള മണിയെ മന്ത്രിസഭയിലെടുക്കുവാന്‍ അതീവ താല്‍പര്യമെടുത്തതെന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടനും സെക്രട്ടറി കല്ലിയൂര്‍ മുരളിയും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.